ക്വാര്‍ട്ടറുറപ്പിക്കാന്‍ ബ്രസീല്‍ | Oneindia Malayalam

2019-06-18 29

Brazil will play its second match at the 2019 Copa America when it faces Venezuela Today
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ഫോണ്ടിനോവ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പെറു-ബൊളീവിയയെ നേരിടും.